NEET Exam

National Desk 8 months ago
National

'നിങ്ങളുടെ സിദ്ധാന്തം തമിഴ്‌നാട്ടില്‍ പറഞ്ഞാല്‍ ജനം ചെരുപ്പൂരി അടിക്കും'; ഗവര്‍ണര്‍ക്കെതിരെ ഉദയനിധി സ്റ്റാലിന്‍

'ഈ പരിപാടിയില്‍ ഞാന്‍ മന്ത്രിയായോ ഡിഎംകെ നേതാവായോ അല്ല പങ്കെടുക്കുന്നത്. സാധാരണ മനുഷ്യനായി, നീറ്റിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന കുട്ടികളുടെ സഹോദരനായാണ് ഇവിടെ നില്‍ക്കുന്നത്

More
More
Web Desk 1 year ago
National

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം പരിശോധിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും

കൊല്ലം എസ്.എൻ. സ്കൂളില്‍ വെച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5. 20വരെ പരീക്ഷ നടത്തുക. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

More
More
National Desk 1 year ago
National

മഹാരാഷ്ട്രയില്‍ നീറ്റ് പരീക്ഷക്കിടെ ഹിജാബ് അഴിപ്പിച്ച സംഭവം; കോളേജ് അധികൃതര്‍ മാപ്പ് പറഞ്ഞു

മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ നീറ്റ് പരീക്ഷക്കെത്തിയ മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിച്ച സംഭവത്തില്‍ കോളേജ് അധികൃതര്‍ മാപ്പ് പറഞ്ഞു. മാതോശ്രീ ശാന്താബായ് ഗോട്ടെ കോളജിൽ പരീക്ഷക്കെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളുടെ ഹിജാബാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. ഇതിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തി. സംഭവം വിവാദമായതോടെയാണ് കോളേജ് അധികൃതര്‍ മാപ്പ് പറയാന്‍ തയ്യാറായത്.

More
More
Web Desk 1 year ago
Keralam

അടിവസ്ത്രം അഴിച്ച് പരിശോധന; സംഭവത്തില്‍ അടിയന്തര അന്വേഷത്തിന് ഉത്തരവിട്ട് കേന്ദ്രം

അതേസമയം, നീറ്റ് പരീക്ഷയ്ക്ക് മുൻപ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥിനികൾകൂടി പരാതി നൽകി. പരീക്ഷ നടന്ന കോളേജിന്റെ ഗേറ്റിനടുത്തുവെച്ചാണ് പരിശോധന നടത്തിയതെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്

More
More
Web Desk 1 year ago
Keralam

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ ഏജന്‍സി ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവം സഭാ നടപടികൾ നിർത്തിവയ്ച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുളള എംപിമാർ ലോക്‌സഭയിൽ നോട്ടീസ് നൽകി

More
More
Web Desk 3 years ago
National

നാല് വർഷത്തിനിടെ ആദ്യമായി നീറ്റ് പരീക്ഷയെഴുതുന്ന പെൺകുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്

ഈ വർഷം നീറ്റ് പരീക്ഷയിൽ പങ്കെടുത്ത മൊത്തം കുട്ടികളുടെ എണ്ണത്തിലും വൻ കുറവ് ഉണ്ടായിട്ടുണ്ട്. 85.57 ശതമാനം കുട്ടികൾ മാത്രമാണ് ഇത്തവണ പരീക്ഷയെഴുതിയത്.

More
More
National Desk 3 years ago
National

മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷ നീറ്റ് സെപ്റ്റംബർ 13ന്

സാമൂഹിക അകലം പാലിക്കുന്നതിനായി എൻ‌ടി‌എ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,546 ൽ നിന്ന് 3,843 ആക്കി ഉയർത്തുകയും ഒരു മുറിയിലെ വിദ്യാർത്ഥികളുടെ എണ്ണം 24 ൽ നിന്ന് 12 ആയി കുറക്കുകയും ചെയ്തു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More